Tag: Keralavarma poetry award
പന്തളം കേരളവര്‍മ്മ കവിതാ പുരസ്കാര സമർപ്പണം നാളെ
പന്തളം കേരളവര്‍മ്മ കവിതാ പുരസ്കാരം മലയാളത്തിലെ പ്രശസ്തകവി വി.മധുസൂദനന് നായര്‍ക്ക് നാളെ സമർപ്പിക്കും. മധുസൂദനന് നായര്എഴുതിയ അച്ഛന് പിറന്ന വീട്എന്ന കാവ്യസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. പ...