Tag: kerala flood
നടനം
മഴയേ ......,
പിണങ്ങാതെ പോവുകനീ.........
നീ നടനമാടും നിരത്തുകളൊക്കെയും
ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും..
അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും
ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും
കാണുവാനില്ലഞാൻ...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എംടിയും
ദുരിതാശ്വാസ നിധിയിലേക്ക് മലയാളിയുടെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി.മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദന്‍, എസ്. ഹരീഷ്, കെ.ആ...