Tag: kalathara gopan
നുറുങ്ങു കവിത പുരസ്‌കാരം കളത്തറ ഗോപന്
എം.എം.സേതുമാധവൻ ഓർമ്മക്കായി ഏർപ്പെടുത്തിയ നുറുങ്ങു കവിത പുരസ്‌കാരം കളത്തറ ഗോപന് ലഭിച്ചു. കളത്തറ ഗോപന്റെ " മഴ നനഞ്ഞ കാക്ക " എന്ന സമാഹാരമാണ് പുരസ്കാരം നേടിയത്.വർഷങ്ങളായി മലയാള കവിതയിൽ വ്യത്യസ്തമായ ര...