Tag: Kairali samajam
‘പൗരാവകാശങ്ങളും ഭരണഘടനയും’ : സംവാദം
സമീപകാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച ഏതാനും സുപ്രധാനവിധികളെ മുന്‍നിര്‍ത്തി അവ പൗരജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ കൊല്‍ക്കത്ത കൈരളി സമാജം സംവാദം സംഘടിപ്പിച്ചു.
കഴിഞ്ഞ പതിനൊന്...