Tag: Kadavanadu memorial prize
കടവനാട് സ്മൃതി കവിതാ പുരസ്‌കാരം ആര്യാംബികക്ക്
പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്‌കാരത്തിന് യുവകവയിത്രി ആര്യാംബിക എസ് വി അര്‍ഹയായി. കാട്ടിലൊടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാസമാഹാരങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക...