Tag: jlf 2018
ജെ.എൽ.എഫിന് കൊടിയേറി
ജയ്‌പൂർ പുസ്തകോത്സവത്തിന് തുടക്കമായി.28 ജനുവരി വരെയാണ് പരിപാടികൾ പതിനൊന്നു വർഷം മുമ്പ് ആരംഭിച്ച മേള ഇന്ന് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പുസ്തക മേളകളിൽ ഒന്നെന്ന പേര് നേടിയെടുത്തിട്ടുണ്ട്. ഓരോ വർഷവും...