Tag: history
ചാലിയാറിന്റെ ചരിത്രം പറയാൻ സ്വരലയം സംസ്കാരിക സദസ്
ചാലിയാർ പഞ്ചായത്തിന്‍റെ ചരിത്രങ്ങൾ കോർത്തിണക്കി അകന്പാടത്ത് സാംസ്കാരിക സദസ് സംഘടിപ്പിക്കുന്നു. പത്തിനു വൈകുന്നേരം ആറിനു നാട്ടുവഴി മൂല്യങ്ങളുടെ സ്വരലയം എന്ന പേരിലാണ് സംസ്കാരിക സദസ് നടക്കുക. കവി ആല...