Tag: Hariharan
കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു
മലയാള കവിതയെ വ്യതസ്ത തുറസ്സുകളിലേക്ക് നയിച്ച കവി കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. മലയാള സിനിമയിൽ നിരവധി ക്ലാസിക് സിനിമകൾ ഒരുക്കിയ ഹരിഹരനാണ് പഴശിരാജയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബഡ...