Tag: H and c hall
കവിതയും കഥയും കൈകോർക്കുമ്പോൾ
മൂന്നു സാഹിത്യകാരന്മാരുടെ കൃതികൾ ഇന്ന് കൊച്ചിയിൽ പ്രകാശിതമാകുന്നു. കഥാകാരനായ എസ് ജയേഷ്, സുരേഷ് ഐക്കര ,കവിയായ രാജേഷ് ശിവ എന്നിവരുടെ പുസ്തകങ്ങളാണ് ഇന്ന് വൈകുന്നേരം എറണാകുളം എച്ച് ആൻഡ് സി ഹ...