Tag: Guruvayoorappan college
ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള സെമിനാർ ഇന്ന് മുതൽ...
പഴയകാല ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചും അവയിലെ സാഹിത്യത്തെക്കുറിച്ചും ഉള്ള സെമിനാർ ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കോളേജ് വിദ്യാർത്ഥികൾക്കും സംഗീത ഗവേഷണം നടത്...