Tag: gulshan books
വെടിയൊച്ചകളുടെ താഴ്‌വരയിലെ പതിഞ്ഞ വായനകൾ
അശാന്തമായ ഒരിടത്തെ വായന എങ്ങനെയാവും. തിടുക്കത്തിൽ വാക്കുകളുടെ സംഗീതം ശ്രദ്ധിക്കാനാകാതെ അലസമായാകുമോ അതോ വെടിയൊച്ചകളുടെ ഇടവേളകളിലെ പ്രാർഥന പോലെയോ. കശ്മീരിന്റെ ഭൂമിക ഇൻഅതിർത്തി,മത തർക്കങ്ങളിൽ പൊട്ടിയ...