Tag: Flowers weep
തരുക്കൾ താനേ തപിച്ചിടുന്നോർ
കത്തിപ്പടരുന്ന സൂര്യരോഷത്തിൽ
ഭൂമിയാകെ വേവുന്നൊരീവേളയിൽ
വിയർപ്പു ചാലുകീറുന്നൊരീ മാത്രയിൽ
ഓർക്കുന്നുവോ നീയെന്നെ
ഞാനന്ന് മണമുളള പൂക്കൾ കൊണ്ട്
നിന്റെ ലോകത്തെ സുഗന്ധപൂരിതമാക്കിയ...