Tag: Film festival
സൗജന്യ ചലച്ചിത്ര പ്രദർശനം എറണാകുളത്ത് നാളെ മുതൽ
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 8 മുതൽ 30 വരെ വാരാന്ത്യ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ചലച്ചിത്ര/ ഡോക്യുമെൻററി പ്രദർശനം സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ആറുമണി മുതലാണ് പ്രദർശന...