Tag: faster than wind
കാറ്റിനേക്കാൾ വേഗത്തിൽ
ഉമ്മറത്തിണ്ണയിലിരുന്ന് അച്ചു തെരുവിലേയ്ക്ക് നോക്കി. മതിലിനപ്പുറത്ത് മഴവെള്ളം ഇപ്പോഴും ഒരു കുളംപോലെ കെട്ടിക്കിടക്കുകയാണ്. എന്തൊരുമഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ? ഇന്ന് വെയിലുണ്ട്.വെയിലിന് പൊള്ളുന്ന ...