Tag: ezuthachan prize 2018
2018ലെ എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന്
2018ലെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പ...