Tag: Extra virgin
എക്സ്ട്രാ വെർജിൻ പ്രകാശനം
പുതു കഥയിലെ വേറിട്ട ശബ്ദമായ കെ.വി.ഉണ്ണികൃഷ്ണന്റെ കഥാസമാഹാരമായ എക്സ്ട്രാ വെർജിൻ പ്രകാശിതമാവുന്നു.
2019 ജനവരി 5 ശനി വൈകീട്ട് 5ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്...