Tag: environment
മഹാമാരി
മഴപെയ്തു പേമാരിപെയ്തിറങ്ങി
പെരുമേഘസ്ഫോടനമെന്ന പോലെ
മുന്നമൊരിക്കലും പെയ്യാത്തതുപോലെ
രാത്രിയെക്കൊടുംകാളരാത്രിയാക്കി
വഴികള്‍ മുങ്ങി വന്‍പുഴകളായി
വിറക്കും സൗധഹര്‍മ്മ്യങ്ങളനാഥര...
കാവേരി
അസ്ഥിവരെ വറ്റി അവള്‍ കിടന്നു
മേയ്മാസചൂടില്‍
മൃഗതൃഷ്ണകളുയര്‍ത്തി
ചുട്ടുരുകുമൊരു മണല്‍ക്കാടായി
ജീവാംശം പരിത്യജിച്ച ദക്ഷിണഗംഗ
വിരസമാമൊരു നാടിനെച്ചുറ്റിക്കിടന്നു
നീളുമൊരു നാടപോൽ
പ്ല...