Tag: e reading
കൊടകരയിൽ ഡിജിറ്റൽ ലൈബ്രറി തുറന്നു
കൊടകര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കേന്ദ്രവായനശാലയിൽ ഡിജിറ്റൽ ലൈബ്രറി തുറന്നു. വിയ്യൂർ വായനക്കും തൃശൂർ പബ്ലിക് ലൈബ്രറിക്കും പിന്നാലെ ജില്ലയിൽ ഡിജിറ്റലാകുന്ന മൂന്നാമത്തെ ലൈബ്രറിയാണ് കൊടകരയിലേത്. അച്ചട...