Tag: Deshamangalam
ആശാൻ സ്മാരക കവിതാ പുരസ്‌കാര സമർപ്പണം ഡിസംബർ 10ന്
ഈ വർഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം കവി ദേശമംഗലം രാമകൃഷ്ണന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിതക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനക്കാണ് അവാർഡ്. ചെന്നൈ...