Tag: D anilkumar
തീരദേശഭാഷയുടെ സൗന്ദര്യം: കടപ്പെറപാസ
കടപ്പെറപാസ എന്ന പുസ്തകം വ്യതസ്തമായ ഒന്നാണ്.
പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശഭാഷയുടെ നിഘണ്ടുവാണിത്. ഭാഷാപരമായി ഒറ്റപ്പെട്ടു പോയ തീരദേശങ്ങളുടെ അനുഭവമൊഴികളെ സൂക്ഷ്മമായി രേഖപ്പെടുത്...