Tag: cuba
ഫിഡലും ചെയും ക്യൂബയുടെ ടൂറിസ്റ്റ് മാപ്പിൽ
ഫിഡൽ കാസ് ട്രോയും ചെ ഗുവാരയും നയിച്ച ക്യൂബൻ വിപ്ലവത്തിന്റെ റോമാന്റിക് പരിവേഷം ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. അവരുടെയും അവർ നയിച്ച വിപ്ലവത്തിന്റെ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന വിജയത്തിന്റെയും ഓർമ...