Tag: cpim
രാമായണവും മലയാളിയും
ഹിന്ദു സംഘടനകൾ രമായണം എന്ന കാവ്യത്തെ മത ചിഹ്നമാക്കി മാറ്റുന്നു എന്ന ആരോപണവുമായി കേരളമാകെ രാമായണം പഠിപ്പിക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലയിടങ്ങളിൽ നിന്നും അഭിപ്രായങ്...