Tag: children
സഞ്ചരിക്കുന്ന വായനശാല
വായനയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിൽ സഞ്ചരിക്കുന്ന പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. സാംസ്കാരിക മുന്നേറ്റം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക്”...