Tag: cherukad award
ചെറുകാട് അവാർഡ് കവി ഒ പി സുരേഷിന്
ഇക്കൊല്ലത്തെ ചെറുകാട് അവാർഡ് കവി ഒ പി സുരേഷിന് ലഭിച്ചു. താജ് മഹൽ എന്ന കവിത സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. പല കാലങ്ങളിൽ ഒരു പൂവ് വെറുതെയിരിക്കുവിൻ എന്നിവയാണ് കവിയുടെ മറ്റു സമാഹാരങ്ങളാ...