Tag: Cherthala
സംസ്കാര സാഹിത്യ സംഗമം ചേർത്തലയിൽ
സംസ്കാരയുടെ സാന്നിധ്യത്തിൽ ചേർത്തലയിൽ സാഹിത്യ സംഗമം നടന്നു. കയലൂർത്തെ ചന്ദ്രകാന്തയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പൂച്ചാക്കൽ ഷാഹുൽ അധ്യക്ഷനായി. പള്ളിപ്പുറം രവി പരിപാടി ഉദ്‌ഘാടനം ചെയ്തു. വെട്ടക്കൽ മജീദ...