Tag: chavittu nadakam
ചവിട്ടുനാടകം – ചുവടും ചുവടിയും
ചവിട്ടു നാടകങ്ങളുടെ ഈറ്റില്ലമായ ഗോതുരുത്തിൽ നിന്നും ഈ കലാരൂപത്തെപ്പറ്റി സമഗ്രമായ മറ്റൊരു കൃതി കൂടി പുറത്തു വരുന്നു. സെബീന റാഫിയുടെ പേരിൽ 1964-ൽ പ്രസിദ്ധീകൃതമായ ചവിട്ടുനാടകം എന്...