Tag: Chavara parukuty
ചവറ പാറുക്കുട്ടിക്ക് വിട
പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു.
പുരുഷ കലാകാരന്മാര്‍ക്ക് മേൽക്കൈയുള്ള കഥകളി കലാരംഗത്തെ ആദ്യ സ്ത്രീസാന്നിദ്ധ്യമായിരുന്നു ചവറ പാറുക്കുട്ടി. സ്ത്രീവേഷങ്ങളും പുരുഷവേഷങ്ങളും കൈ...