Tag: Bride missing
വധുവിനെ കാണാനില്ല
കല്യാണ ഓഡിറ്റോറിയം. വെട്ടിത്തിളങ്ങുന്ന കല്യാണ മണ്ഡപം. പൂജാരിയും മറ്റും തിരക്കിലാണ്. ക്യാമറ-വീഡിയോക്കാര്‍ നൃത്തം വയ്ക്കുന്നു.
ആരോ ഓടിവന്ന് അമ്മാവന്റെ ചെവി കടിക്കുന്നു. പെട്...