Home Tags Books

Tag: books

ഒരുപുസ്തകംതരൂ

ന്യൂവേവ് ഫിലിം സ്കൂളിനോടും ആർട്ട് ഗാലറിയോടും അനുബന്ധിച്ച് ഒരു റഫറൻസ് ലൈബ്രറിയും റീഡിങ് റൂമും  ഒരുക്കുകയാണ്. രാവിലെ പത്തുമണി മുതൽ വൈകീട്ട് 7 മണി വരെ തുറന്നിരിക്കുന്നതും ആർക്കും വന്നിരിക്കാവുന്നതുമായ ...

പ്രളയം വിതച്ച സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾക്ക് പുനർജ്ജന്മം...

പ്ര​കൃ​തി ദു​ര​ന്തം നാ​ശം​വി​ത​ച്ച ജി​ല്ല​യി​ലെ സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​പാ​ടി രൂ​പീ​ക​രി​ച്ചു. സ​ഹ​പാ​ഠി​ക്കൊ​രു പു​സ്ത​കം ...

തിരിച്ചുകിട്ടാത്ത ചരിത്രം

സംസ്ഥാനം കണ്ടതിൽ വെച്ചേറ്റവും പ്രഹര ശേഷി കൂടിയ പ്രളയത്തിൽ മനുഷ്യ ജീവനുകൾക്കൊപ്പം തന്നെ കേരളത്തിൽ വിലപ്പെട്ട പല രേഖകളും  നഷ്ടപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങളുടെ നാശം അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്.100 ...

തൃശൂരിൽ വായനയുടെ വസന്തമൊരുക്കി പുസ്തകോത്സവം

പുസ്തകങ്ങളുടെ മാന്ത്രിക ലോകമൊരുക്കി മാതൃഭൂമി ബുക്സ്‌ സംഘടിപ്പിക്കുന്ന മൺസൂൺ പുസ്തകോത്സവത്തിന്‌ ശനിയാഴ്ച തൃശ്ശൂർ പാറമേക്കാവ്‌ അഗ്രശാലയിൽ തുടക്കമായി.വൈകീട്ട്‌ 6-ന്‌ എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ ഉദ്‌...

സഞ്ചരിക്കുന്ന വായനശാല

വായനയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിൽ സഞ്ചരിക്കുന്ന പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. സാംസ്കാരിക മുന്നേറ്റം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക്”...

തീർച്ചയായും വായിക്കുക