Tag: basher young talent award
ബഷീര്‍ യുവപ്രതിഭ പുരസ്‌കാരം എം. അമലിന്
വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠന കേന്ദ്രം" ട്രസ്റ്റ് ഏര്‍പ്പെടുത്തിയ "യുവപ്രതിഭ പുരസ്കാര"ത്തിന് എം. അമല്‍ എഴുതിയ “വ്യസനസമുച്ചയം” എന്ന നോവല്‍ അര്‍ഹമായി. മുപ്പത് വയസ്സ് വരെയുള്ള എഴുത്തുകാരുടെ വിഭാ...