Tag: balachandran chullikkad
എന്റെ കവിതകൾ പഠിപ്പിക്കരുത്: ചുള്ളിക്കാട്
തന്റെ കവിതകള്‍ വിദ്യാലയങ്ങളിലും കോളേജുകളിലും പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്...