Tag: aryaraj
ഊഞ്ഞാലാടുന്നവര്‍
നഗരത്തില്‍ നിന്ന്
അല്പം മാറിയുള്ള
കളിസ്ഥലത്തിരുന്ന്
രണ്ട് കവിതകള്‍...
അല്ല യുവതികള്‍
ഊഞ്ഞാലാടുകയാണ്...
കണ്ടുനില്‍ക്കുന്നവര്‍ക്ക്
കൗതുകമുണരാം
കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍...
മൂക്കും ...