Tag: Archives department
ആർകൈവ്സ് വകുപ്പ് മേഖലാതല ചരിത്ര ക്വിസ് മത്സരം
സംസ്ഥാന ആർകൈവ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസ് 2018 19 മേഖലാതല മത്സരം തൃപ്പൂണിത്തുറ ഹിൽപാലസ് അങ്കണത്തിൽ വച്ച് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ
എറണാകുളം, ഇടുക്കി, തൃശൂർ , കോട്ടയം ജില്ലകളിൽ നിന്...