Tag: al arabian novel factory
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി
വ്യത്യസ്തമായ അവതരണത്തിലൂടെ വായനക്കാരനെ വീണ്ടും ഭ്രമിപ്പിക്കുകയാണ് ബെന്യാമിൻ. അറേബ്യന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ല്പ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകളുമായാണ് എഴുത്തുകാരന്റെ ഇത്തവണത...