Tag: akshara sthree award
അക്ഷര സ്ത്രീ സാഹിത്യപുരസ്കാര സമർപ്പണം ഇന്ന്
കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീയുടെ സാഹിത്യ പുരസ്‌ക്കാരം ഷീബ ഇ കെയ്ക്ക് ഇന്ന് സമർപ്പിക്കും. ഷീബയുടെ 'മഞ്ഞ നദികളുടെ സൂര്യന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. അക്ഷര ശ...