Tag: about mazhakkalam
കവിതയുടെ മഴക്കാലം
തൊണ്ണൂറുകളിൽ കവിത എഴുതിയവരിൽ എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു അൻവർ അലി.കവിതയെ നിരന്തരം പുതുക്കുക എന്ന ലക്ഷ്യത്തിൽ മാത്രം കവിതകൾ എഴുതിയ അൻവർ അതുകൊണ്ടു തന്നെ തീരെ കുറച്ചു കവിതകൾ മാത്രമാണ് ഇതുവരെ എഴു...