Tag: a girl nobody wants
ആർക്കും വേണ്ടാത്തവൾ
രമ്യ ഇന്ദ്രന്റെ ആർക്കും വേണ്ടാത്തവൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നന്തിക്കരയിൽ കഥാകൃത്ത് അശോകൻ ചരുവിൽ നിർവഹിച്ചു.സംവിധായകൻ പ്രിയനന്ദനൻ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ.ഹരി ...