Tag: സ്വരപ്പച്ച
നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാല സ്വരപ്പച്ച
നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാല ഒരുക്കുന്ന സ്വരപ്പച്ച സുധീർ രാജിന്റെ കവിതകളുടെ അവതരണം ബർണിങ് പൊയട്രി എന്ന പേരിൽ ഏപ്രിൽ 28 ശനിയാഴ്ച ആറു മുപ്പതിന് മാനവീയം വീഥിയിൽ വെച്ച് നടക്കും.