Tag: സുനില്‍ സി.ഇ
അവനവന്‍ തുരുത്ത്: സുനില്‍ സി.ഇ
മലയാളത്തിലെ സമകാലിക കഥയിലും നോവലിലും സജീവ സാന്നിധ്യമായ വി എം ദേവദാസിന്റെ അവനവന്‍ തുരുത്ത് എന്ന കഥയ്ക്ക് സുനില്‍ സി.ഇ എഴുതിയ പഠനം താഴെ:
പ്രതികാരം തീര്‍ന്നവന്റെ കൈയിലെ ആയുധം ഒരുതരത്തില്‍ അര്‍ബുദംപോലെ...