Tag: സുധീരൻ എം.എസ്.
ആരുമില്ലാത്തവരുടെ ഓരോരോ വരികള്‍
ആരുമില്ലാത്തവരിലൊരുത്തനാണ് വാണാക്കന്‍
മരത്തിലെ മാംസമാണാഹാരം
ആരുമില്ലാത്തൊരുത്തന്‍ ബുദ്ധന്റെയരികില്‍ നില്‍ക്കുന്നു
ബുദ്ധനോ ചിരിക്കുന്നു.
സമയമ...