Tag: സിനിമ
വിണ്ണിലാകെ നിന്റെ നെഞ്ചു പാടും
എസ് പി ബാലസുബ്രമണ്യം അഭിനയിച്ച 'കേളടി കണ്മണി' എന്ന തമിഴ് സിനിമ കുട്ടിക്കാലത്ത് എപ്പൊഴോ ടീവിയിൽ വന്നു. വിഭാര്യനായ പരമസാധുവായ കുടുംബനാഥന്റെ കഷ്ടപ്പാടുകളും അയാളുടെ പ്രണയവും കണ്ടിരുന്നത് ഓർമ...