Tag: സാഹിത്യപാഠശാല
സാഹിത്യപാഠശാല സമാപിച്ചു
സർഗ്ഗവേദി , റീഡേർസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുമാസമായി ആലക്കോട് നടത്തിവരുന്ന അനൗപചാരിക സാഹിത്യപാഠശാല സമാപിച്ചു.എൻ .പ്രഭാകരനായിരുന്നു പാഠശാലയുടെ മേൽനോട്ടം .കവി പി പി രാമചന്ദ്രൻ ഉദ്ഘ...