Tag: സാറിനും തരാം ഒരവാർഡ്..
സാറിനും തരാം ഒരവാർഡ്..
രാവിലെ കയ്യിൽ ഡയറിയുമായി രണ്ടു പേർ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടപ്പോൾ ഒന്നു സംശയിച്ചു.ഒറ്റനോട്ടത്തിൽ ഏതോ രാഷ്ട്രീയക്കാരാണെന്ന് തോന്നുന്നു.തിരഞ്ഞെടുപ്പ് സമയമല്ലാത്തതിനാൽ രാഷ്ട്രീയക്കാർ വരേണ്ട ക...