Home Tags സായാഹ്ന കൈരളി മാഗസിൻ

Tag: സായാഹ്ന കൈരളി മാഗസിൻ

മകള്‍

ഭാസ്ക്കരന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമോ ആവോ എന്തായാലും പോയി കാണാന്‍ തന്നെ വള്ളിയമ്മ തീരുമാനിച്ചു. സമയം രാവിലെ ഒമ്പതു കഴിഞ്ഞു. അവര്‍ വീടുപൂട്ടി പുറത്തിറങ്ങി. ബസ്റ്റോപ്പിലെത്തിയപ്പോള്‍ കുട ചുരുക്കി പ്...

അമ്മതന്‍ ഉമ്മ

മഴപെയ്ത് മണ്ണില്‍ തെളിയുന്ന പുല്‍ക്കൊടിക്ക്- ഇളവെയില്‍ ഏകുന്ന സാന്ത്വനം പോലെഅമ്മതന്‍ ഉമ്മയെന്നധരത്തില്‍ചൊരിഞ്ഞീരേഴ് ലോകവും പുല്‍കുമാറായ്പാറിപ്പറക്കുന്ന പൂത്തുമ്പിയെന്നെപിച്ചവെച്ചൊന്ന് മെല്ലെ നടത്തീടിന...

ശുദ്ധാശുദ്ധം

സ്ഥിരമായി ക്ഷേത്രത്തില്‍ പോകുന്നവന്‍ മനസില്‍ തോന്നിയ സംശയം ഒരു ദിവസം ഉപശാന്തിയോട് ചോദിച്ചു. ‘’ എന്തിനാണ് പ്രസാദം എറിഞ്ഞു തരുന്നത്?’‘ ‘’ പിന്നെ , തൊട്ടു തരണോ?’ ഉപശാന്തി മുഖം കറുപ്പിച്ചു. ‘’ ദൈവകാരുണ്യമ...

കടലാഴങ്ങളിലെ പ്രണയം

സന്ധ്യയോടാണെന്റെ പ്രണയംനിലാവുപോലെ ശാന്തമാണി പ്രണയംനീ അറിയുന്നുവോ ഇല്ലയോനിനക്കായി നിനവില്‍ വിരിഞ്ഞപൂവുപോലെ നഗ്നനാണ് ഞാന്‍ഒരു മറ, നീയാകുന്നതും കാത്ത്ഒരു മഴയായെന്‍,ദാഹജലമാകുന്നതും കാത്ത്അറിയുന്നു നീ പൊഴി...

സ്നേഹ ചികിത്സ

നീലിമയും നിര്‍മ്മലയും അയല്‍ക്കാരാണ്. സമപ്രായക്കാര്‍. ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പോകുന്നതും വരുന്നതും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സമര്‍ത്ഥര്‍. അവര്‍ ഉറ്റ ചങ്ങാതിമാരായതില്‍ ആര്‍ക്കും അദ്...

ഭൂപടത്തില്‍ കാണാത്തൊരിടം

ഇവിടെ എങ്ങനെ വന്നു പെട്ടു എന്ന കാര്യത്തില്‍ എനിക്കൊരു നിശ്ചയവുമില്ല. ഇങ്ങനെ ഒരിടം ഭൂമിയില്‍ ഉള്ളതായി സ്വപ്നത്തിലെങ്കിലും കടന്നുവന്നതായി ഞാന്‍ ഓര്‍ക്കുന്നതുപോലുമില്ല. ഭൂപടം നോക്കി നോക്കിയാണ് ഈ അത്യപൂര...

മഴ

മഴ എനിക്കെന്നുംസന്തോഷവും സങ്കടവുമായിരുന്നുഒരു പെരുമഴക്കാലത്താണ് അമ്മ എന്നെ പ്രസവിച്ചതുംഅച്ഛന്‍ മരണക്കയത്തിലേക്കാഴ്ന്നു പോയതും പിന്നെ അമ്മയുടെ ചൂട് പറ്റിക്കിടന്നുറങ്ങിയഎത്രയോ മഴക്കാലങ്ങള്‍ കടന്നു പോയി...

കൊതുകുകള്‍

നേരം സന്ധ്യമയങ്ങി അമ്മ പതിവ് സന്ധ്യാദീപം കൊളുത്തി തുളസിത്തറയില്‍ തിരി തെളിയിച്ചു. മുറ്റത്തെ കൊന്നമരത്തിന്റെ കൊമ്പില്‍ ചേക്കേറിയ ബലികാക്കയെ തെല്ലു നേരം നോക്കി നിന്നു. ''ഇന്ന് നേരത്തെയാണല്ലോ?'' അമ്മ ക...

അനന്തരാമചരിതം

‘എന്റെ മോനേ , നിന്റെ മുത്തശ്ശിയും ഞാനുമായിട്ടുള്ള വിവാഹവും ഒരു പ്രണയവിവാഹമായിരുന്നു. നിനക്കറിയാമോ ആദ്യമൊക്കെ ഞങ്ങള്‍ കണ്ട് കണ്ട് നില്‍ക്കും. പരസ്പരമൊന്നു ചിരിക്കാന്‍ രണ്ടാഴ്ച യെടുത്തു. ഒന്നു സംസാരി...

വീട്

അരുണോദയത്തോടൊപ്പം നഗരമുണരുകയാണ്. ഖലീജ് തീരത്തെ സ്വപ്നനഗരം . ദുബൈ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ കണ്ടെയ്നറുകളുടെ നീണ്ട നിര. ചെറു വാഹനങ്ങള്‍ ഇടറോഡിലൂടെ കടന്നു പോകുന്നു. കൈവണ്ടിയില്‍ നിറയെ സാധനങ്ങളുമായി ...

തീർച്ചയായും വായിക്കുക