Tag: സായാഹ്ന കൈരളി മാഗസിൻ
മാപ്പുശിക്ഷ
ഇന്നത്തെ കുറ്റത്തിന് ഇന്നു തന്നെ ശിക്ഷിക്കണം. നാളെയല്ല. അല്ലെങ്കില്‍ നാളെ നാളെ. .നീളെ നീളെയെന്നാകും. ശിക്ഷിക്കപ്പെടാതെയുമിരിക്കാം. ഇതു കണ്ടും കേട്ടും വായിച്ചും അറിഞ്ഞ പാഠം. രണ്ടാനമ്മ ചെയ്ത തെറ്റിന് പ്...
സഹയാത്രികന്
മാര്‍ച്ച് 5 ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യ ദിവസം . രാജ്യത്തിന്റെ തലസ്ഥാനം കാണുന്നതിനുള്ള അദമ്യമായ ആഗ്രഹത്തോടു കൂടിയാണ് ഞങ്ങള്‍ നാലു പേര് - ജയരാജ്, ചെല്ലപ്പന്, ബാബു, ഞാന്‍ - രാ...
മറവി
സുവിശേഷകനായി പ്രവര്‍ത്തനമാരഭിച്ച യുവാവിനോടായി പരിചയസമ്പന്നനായ പാസ്റ്റര്‍ പറഞ്ഞു ‘ വിശ്വാസികള്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങിയേക്കും എന്തെങ്കിലും കഥ പറഞ്ഞ് അപ്പോള്‍ അവരെ ഉണര്‍ത്തണം. കഴിഞ്ഞയാഴ്ച ഞാന്‍ ആദിവാ...
ങ്യാവൂ പോലീസ്
ലാത്തിയുമായി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്ഗമയോടങ്ങനെ യൂണീഫോമില്പൂച്ചപ്പോലീസമ്മാവന്കാട്ടുകിഴങ്ങുകള് കട്ടുമുടിക്കുംചുണ്ടെലിയെപ്പിടികൂടാനായ്വാശിയിലോടി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്കുട്ടിയുടു...
ചെപ്പടിവിദ്യക്കാരന്
ഗള്‍ഫ് ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളില്ലായിരുന്നു. പക്ഷെ ... വിവാഹാലോചന.. ഗള്‍ഫില്‍ ജോലിയുള്ളയാളാണെന്നു പറഞ്ഞു കേട്ടു. പിന്നെ മരുഭൂമിയിലെ, സ്വര്ണ്ണമലകള്ക്കിടയിലൂടെ അത്തറരുവികള് പതഞ്ഞൊഴുകുന്ന ഒരു...
മനോവ്യാകുലം
കള്ളുഷാപ്പ് മാനേജരുമായുണ്ടായ വാക്കു തര്‍ക്കമാണ് ഹര്‍ഷനെ ശബരിമല ദര്‍ശനത്തിന് പ്രേരിപ്പിച്ചത്. കൂലിപ്പണിക്കാരനായ ഹര്ഷന് വരുമാനം മുഴുവന്‍ ചെലവഴിച്ചത് ആ ഷാപ്പിലായിരുന്നു. അന്ന് പതിവിലേറെ മദ്യപിച്ച് ഹര്...
മഷിനോട്ടം
പരസ്യപ്രസിദ്ധനായ ജോത്സ്യന് ഗോപിനാഥ പണിക്കരെക്കുറിച്ച് അതൊരു പുതിയ വിവരമായിരുന്നു. ഘടോല്ക്കച രൂപനായ അദ്ദേഹത്തിന്റെ ശാലീനസുന്ദരിയാം നാലാം ഭാര്യ സുലോചന വിഷഹാരിണിയാണെത്രെ! കിളുന്തുപ്രായത്തില്‍ പണിക്കര്‍...
കരിങ്കൊടി
ടെലഫോണിന്റെ നീളമുള്ള ബെല്ലടികേട്ട് ഞെട്ടിത്തരിച്ച് പുതപ്പിനുള്ളില്‍ നിന്ന് ഉരുണ്ട് തിരിഞ്ഞ് എഴുന്നേറ്റപ്പോള്‍ ബെല്ലടി നിലച്ചു. തലയണക്കീഴില്‍ നിന്ന് ടോര്‍ച്ച് പരതിയെടുത്ത് ഇരുട്ടിനെ കീറിമുറിക്കാന്‍ അല...
മകള്‍
ഭാസ്ക്കരന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമോ ആവോ എന്തായാലും പോയി കാണാന്‍ തന്നെ വള്ളിയമ്മ തീരുമാനിച്ചു. സമയം രാവിലെ ഒമ്പതു കഴിഞ്ഞു. അവര്‍ വീടുപൂട്ടി പുറത്തിറങ്ങി. ബസ്റ്റോപ്പിലെത്തിയപ്പോള്‍ കുട ചുരുക്കി പ്...
അമ്മതന്‍ ഉമ്മ
മഴപെയ്ത് മണ്ണില്‍ തെളിയുന്ന പുല്‍ക്കൊടിക്ക്- ഇളവെയില് ഏകുന്ന സാന്ത്വനം പോലെഅമ്മതന് ഉമ്മയെന്നധരത്തില്ചൊരിഞ്ഞീരേഴ് ലോകവും പുല്കുമാറായ്പാറിപ്പറക്കുന്ന പൂത്തുമ്പിയെന്നെപിച്ചവെച്ചൊന്ന് മെല്ലെ നടത്തീടിന...