Tag: സായാഹ്ന കൈരളി മാഗസിൻ
കാവല്ക്കാരന്
നാട്ടില്‍ കള്ളന്മാരുടെ ശല്യം വര്‍ധിച്ചു വന്നപ്പോള്‍ മാത്തച്ചന് മുതലാളി ക്കു തോന്നി വീട്ടില്‍ ഒരു കാവല്‍ക്കാരനെ നിയമിച്ചാലോ എന്ന്. അങ്ങനെ പത്രത്തില്‍ പരസ്യം ചെയ്ത് അപേക്ഷ വന്നവരില്‍ രണ്ടു പേരെ മുതലാ...
ഉഷ്ണമേഘങ്ങള്‍
ഇന്ദുവിന്റേയും ശരത്തിന്റെയും വിവാഹം ഒരോണനാളിലായിരുന്നു. വിരഹത്തിന്റെ നൊമ്പരം തൊട്ടുണര്‍ത്തി ഓണദിനങ്ങള്‍ കടന്നു പോകുമ്പോള്‍ ഓര്‍ക്കാനും ഓമനിക്കാനും ഒട്ടേറെ ഉണ്ടവര്‍ക്ക് . വിദേശത്തൊരു ജോലി. അതും വിവാഹ...
സമുദായ സ്നേഹി പൊന്നപ്പന്
ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് പൊന്നപ്പന് കലശലായ സമുദായ സ്നേഹം തുടങ്ങിയത്. ജോലിയിലിരിക്കുമ്പോള്‍ ഖദറൊക്കെ ധരിച്ച് നേതാവായാണ് നടന്നിരുന്നത്. വിരമിച്ചപ്പോള്‍ പ്രസ്ഥാനത്തില്‍ വലിയ സ്ഥാനമൊന്നും ലഭി...
കൈതാരത്തെ മുത്തശ്ശി
കൈതാരത്തുണ്ടായിരുന്നു പണ്ട്കൃഷ്ണഭക്തയാമൊരു മുത്തശ്ശിമുതുകില് ചെറിയൊരു കൂനും പേറികൂനിക്കൂടി നടക്കും മുത്തശ്ശികനിവുള്ളൊരു മുത്തശ്ശി നേരം പരപരവെളുക്കുമ്പോള്കുളിച്ചു കസവുമുണ്ടും ചുറ്റിഒരു കൈയില്‍ കാലന്...
സുഗന്ധവല്ലി
ഒരു കല്പവൃക്ഷത്തിന്റെ സമീപം ചേതോഹരദാരുശില്പം പോല്‍ നിന്ന നിന്നെ ഞാന്‍ കണ്ടനേരംമോഹദാഹത്തോടൊപ്പം നിമിഷ കവിതയുംമനസില് മുളപൊട്ടി ശേഷം പൂങ്കിനാക്കളുംനവീന നാഗരിക യുവതികള്‍ക്കു തോല്വിഗ്രാമീണ കന്യേ നിന്റെ...
തിരകള്‍
ഇരുളില്എനിക്കായ്ഒരോര്മ പോലുംബാക്കിവയ്ക്കാത്തപോലെനീ ഉറങ്ങാന്‍ പോയത്എന്നെ പാടെമറന്നിട്ടായിരിക്കുമല്ലേ?ആയിരിക്കണംഉറപ്പാക്കുന്നതിനു മുന്‍പ്ഞാന്‍ കണ്ണടച്ചുപിടിച്ച്ഒന്നു കൂടി തുഴഞ്ഞോട്ടേ..തിരയും തീരവുംഒരി...
മഴക്കൊച്ച
ഇടുക്കിയില്‍ നിന്നു സ്ഥലംമാറ്റമായെത്തിയ രവി പാലക്കാട്ടെ ലോഡ്ജ് വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഇന്നയാള് ഒറ്റയ്ക്കാണ്. മറ്റെല്ലാവരും മുടക്കു ദിവസം ആഘോഷിക്കാന്‍ വീട്ടിലേക്കു പോയിരിക്കുന്നു. സാരമില്ല. ഈ...
കള്ളന് കഞ്ഞിവെച്ചവന്
രാത്രി ഇരുട്ടില്‍ പൂച്ചയെപ്പോലെ അവന് നടന്നു. അതെ നമ്മുടെ കഥാനായകന് സാക്ഷാല്‍ കള്ളന്. പാതി തുറന്നു കിടന്ന വീടിന്റെ അടുക്കള വാതിലിലൂടെ പമ്മി, പമ്മി അകത്തു കടന്നു. ആരോ അകത്തെവിടെയോ ഉള്ളതിന്റെ ലക്ഷണം...
മലയാളമേ, നമോവാകം
ശ്രേഷ്ഠമാം പൈതൃകത്തിന്റെ ശ്രേയസാര്ന്ന മലയാളമേ,വാച്യബോധാര്ത്ഥ ഭാവമേ, അംബേ;വാഗ്വിലാസ തരംഗമേ, സ്തുതി!ഇന്നു കൈവന്ന പുണ്യമാംപൂജനീയ വിശേഷണംഎന്നു തൊട്ടേ ഞങ്ങളെല്ലാം നെഞ്ചിലേറ്റിയ കൗതുകംഇന്നു ധന്യയേകുമീ പദവ...
ഒരു വില്‍പ്പന
കയ്യില്‍ കിട്ടിയ പുസ്തകളേന്തി അടുത്ത മുറിയിലേക്ക് പ്രവേശിക്കവെയാണ് ആ കൊച്ചു ബാഗ് നീരജയുടെ കാലില്‍ തട്ടിയത് .പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന് വിമുക്തയായപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നി...