Tag: സായാഹ്ന കൈരളി മാഗസിൻ
കംസ്തപുഥാക
ചുറ്റും ഇരുട്ടാണ്.
പെട്ടിയിൽ നിന്നെടുത്തുവച്ചതുമുതൽ ഭാരം സഹിച്ചു കിടന്നു. സന്ധ്യക്ക് ശേഷം ഈ തുണിയും പേറിക്കിടക്കുന്നു. ഇത് എപ്പോൾ എടുത്ത്മാറ്റു...
ഉപ്പ
ഉപ്പയെ കുറിച്ച്...
എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരനുഗ്രഹം.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്ക...
സന്ദർശന സഞ്ചാരം
കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ...
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ല...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
ജീൻസ് ധരിച്ച പെൺകുട്ടി
തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സ...
ഒരു കോപ്പ കഞ്ഞിവെള്ളം
പാതയോരത്തെ പുറംപോക്ക് ഭൂമിയിൽ തകരപ്പാട്ടകൊണ്ടു മറച്ച ഒരു കുടിലിലാണ് സണ്ണിയെന്ന പത്തുവയസ്സുകാരനും, കുഞ്ഞുപെങ്ങൾ എട്ടുവയസുകാരി റീത്തയും അമ്മയും താമസം. ഡിസംബർ മാസത്തിലെ മഞ്ഞുപെയ്യുന്ന ഒരു രാത...
ആവാസവ്യവസ്ഥ
ദൈവം കിണറാകുന്നു!
ചുറ്റിനും കുളിർ പടർത്തുന്നു.
ദൈവം വെള്ളമാകുന്നു,
ജീവന്റെ തുടക്കമാകുന്നു.
ദൈവം ഞാനാകുന്നു,
പൊട്ടക്കിണറ്റിലെ തവളയാകുന്നു!
ദൈവം പ്രാണിയാകുന്നു,
വെള്ളപ്പരപ്പിലെ ചെറുപ്രാ...
വിഷാദം
വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല.
അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു.
ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ,
അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു.
മായ്ച്...
മുറിവ്
അവൾ പൊട്ടിച്ചിരിച്ചതിന്റെ ഓർമകളോരോന്നായി ചിതറി തെറിച്ചെന്റെ മനസിന്റെ കോലായിൽ വന്നു പതിക്കുമ്പോൾ, വിറകളാർന്ന മിഴി മുനകളാൽ തടഞ്ഞു നിർത്തുന്നുണ്ട് നിന്റെ നോട്ടം.
ഒരിക്കൽ നീ പൊട്ടിച്ചിരിച്ചെന്റെ ഹൃ...