Tag: സായന്തനപ്പക്ഷികൾ
സായന്തനപ്പക്ഷികൾ
അതിജീവനത്തിന്റെ കൈകൾ കൊണ്ട് എത്ര തുഴഞ്ഞാലും ഓരോ മനുഷ്യനും ചെന്നെ ത്താവുന്ന ദൂരങ്ങൾക്ക് പരിധിയുണ്ട്. ഇത്രനാൾ നേടിയതെല്ലാം വ്യർത്ഥമാണെന്ന് തിരിച്ചറിയാൻ, ഒരു തിര ച്ചുഴിയിൽ പെട്ടു പോകാൻ ഒരു നിമിഷം മതി...