Tag: സലോമി ജോൺ വത്സൻ
അഭിമന്യു….. . തീവ്ര സ്വപ്നമേ…..
അഭിമന്യു , ഭൂപതി പുത്രാ
പാതിവഴിയിൽ ആസുര ജന്മങ്ങൾ
പിഴുതെറിഞ്ഞ തീവ്ര സ്വപ്നമേ
പ്രണാമം, നിണമണിഞ്ഞ
കണ്ണീരാലെൻ പ്രണാമം
നീ നടന്ന രാജ വീഥിയിൽ
ഒഴുകിപ്പടർന്ന നിൻ ജീവ രക്തത്തിൽ
ഒലിച്ചു...