Tag: സമരക്കാരോട്
സമരക്കാരോട്
ദൈവവും സാത്താനും
അവിഹിത വേഴ്ചയിലാണ്
ഇനിയും നിങ്ങൾ
സമരം ചെയ്യുന്നതാർക്കുവേണ്ടി?
സിരകളിൽ ഒഴുകി നടക്കേണ്ട
ചോരത്തുള്ളികൾ
തെരുവിലൊഴുക്കിക്കളയരുത്.
താരാട്ടുകൾ പാടേണ്ട നാവുകൾ
മുദ്രാവാക്യങ്ങളാൽ ...